¡Sorpréndeme!

പ്രതീക്ഷയോടെ കോണ്‍ഗ്രസ്, ബിജെപി വിയര്‍ക്കും | News Of The Day | Oneindia Malayalam

2019-05-06 1 Dailymotion

51 seats in fifth phase may be tough for bjp
അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സൂചന. രാജ്യത്തെ 51 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ല്‍ ബിജെപി തൂത്തുവാരിയ മണ്ഡലങ്ങളാണ് ഇവയെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇത്തവണ ഈ മണ്ഡലങ്ങളില്‍ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമാകില്ല.